Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oath Taken

കോ​ൺ​ഗ്ര​സ് അം​ഗ​ത്തി​നും തി​രി​ച്ച​ടി; ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നാ​മ​ത്തി​ലു​ള്ള സ​ത്യ​പ്ര​തി​ജ്ഞ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നാ​മ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ് അം​ഗ​ത്തി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യും ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. പാ​ല​ക്കാ​ട് വ​ട​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സു​നി​ല്‍ ചു​വ​ട്ടു​പാ​ട​ത്തി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യാ​ണ് കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

നാ​ലാ​ഴ്ച​യ്ക്ക​കം സു​നി​ൽ വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യ​ണം. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ ദൈ​വ​ങ്ങ​ളു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത 20 അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ട​തി ന​ട​പ​ടി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​തി​ന് പി​ന്നാ​ലെ ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നാ​മ​ത്തി​ൽ എ​ന്നാ​യി​രു​ന്നു സു​നി​ലി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ വാ​ച​കം. വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് അം​ഗം സി.​ക​ണ്ണ​നാ​ണ് സു​നി​ലി​നെ​തി​രേ ഹ​ർ​ജി ന​ൽ​കി​യ​ത്.

Latest News

Corehub Up